Cancel Preloader
Edit Template

Tags :India International Industrial Expo to be held in Kochi from January 16

Kerala

ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ ജനുവരി 16 മുതൽ

തിരുവനന്തപുരം: ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സിബിഷന്റെ രണ്ടാമത് എഡിഷൻ ജനുവരി 16 മുതൽ 18 വരെ കൊച്ചി അഡ്‌ലക്‌സ് ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ. കേരള സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോസിയേഷൻ (KSSIA), മെട്രോ മാർട്ട് എന്നിവയുടെ നേതൃത്വത്തിൽ, കേരള സർക്കാരിന്റെ വ്യവസായ വകുപ്പ്, കേന്ദ്ര എം.എസ്.എം.ഇ. മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ്മേള സംഘടിപ്പിക്കുന്നത്. അഞ്ഞൂറിലധികം ദേശിയ, അന്തർദേശിയ എക്സിബിറ്റേഴ്സ് തങ്ങളുടെ ഉൽപന്നങ്ങളും ടെക്‌നോളജികളും പ്രദർശിപ്പിക്കുന്നതായിരിക്കും മേളയുടെ പ്രത്യേകത. കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് […]Read More