Cancel Preloader
Edit Template

Tags :Delhi Coaching Centre

National

ഡൽഹി കോച്ചിംഗ് സെൻ്ററിലെ ദുരന്തം; ബേസ്മെന്റിലെ ലൈബ്രറിയും ക്ലാസ്റൂമും

ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ കരോൾബാഗിനടുത്തുള്ള രാജേന്ദർ നഗറിൽ സിവിൽ സർവിസ് കോച്ചിങ് സെന്ററിന്റെ ബേസ്മെന്റിൽ വെള്ളംകയറി മലയാളിയടക്കം മൂന്ന് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തലുകളുമായി അന്വേഷണ സംഘം. വിദ്യാർഥികൾ മരിച്ച ബേസ്‌മെന്റ് ഫ്ലോർ പ്രവർത്തിച്ചത് നിയമവിരുദ്ധമായെന്നാണ് കണ്ടെത്തൽ. ബേസ്മെന്റിന് ഫയർഫോഴ്സ് എൻഒസി നൽകിയത് സ്റ്റോർ റൂം പ്രവർത്തിക്കാൻ മാത്രമാണ്. എന്നാൽ ഇത് ലംഘിച്ചാണ് ഇവിടെ ലൈബ്രറിയും ക്ലാസ് റൂമും പ്രവർത്തിച്ചത്. ഇതുസംബന്ധിച്ച് ഡൽഹി ഫയർഫോഴ്സ് പരിശോധന റിപ്പോർട്ട് പൊലിസിന് കൈമാറി. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്നും വിവിധ […]Read More