വലിയ മാങ്കാവ് ജംഗ്ഷനിൽ ഒട്ടും സുഖകരമല്ലാത്ത ഒരു കാഴ്ച. എത്രയോ കാലങ്ങൾക്ക് മുമ്പ് ഇവിടെ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം ഉണ്ടായിരുന്നു. അത് ആളുകൾക്ക് ഉപകാരപ്രദമായിരുന്നു. എന്നാൽ ഇന്നത് എന്നോ മുറിച്ചുമാറ്റിയ തണൽമരത്തിന്റെ തടിക്കഷണങ്ങൾ കൊണ്ടും, അതിനുമുകളിൽ കെട്ടിവെച്ച മാലിന്യങ്ങൾ കൊണ്ടും ഉപയോഗശൂന്യമായ ജീർണിച്ച ബസ് കാത്തിരിപ്പുകേന്ദ്രമായിരിക്കുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രം ആകെ നശിച്ചു പോയിരിക്കുന്നു. എന്നാൽ പുതിയത് പണിയാൻ അധികൃതർ തയ്യാറാകുന്നില്ല.തൊട്ടടുത്ത് കോർപ്പറേഷൻ ‘തണലിടം’ പദ്ധതിയിൽ ഒരുക്കിയ ചാരുബെഞ്ചുകൾ ഉണ്ട്. ഇവിടെയുള്ള വലിയ തണൽമരത്തിന്റെ കൊമ്പുകൾ […]Read More