Cancel Preloader
Edit Template

Tags :Another attack in Kashmir; Former village chief killed

National

കശ്മീരില്‍ വീണ്ടും ആക്രമണം; മുന്‍ ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടു, രാജസ്ഥാനില്‍

കശ്മീരില്‍ വീണ്ടും തീവ്രവാദി ആക്രമണം. കശ്മീരിലെ ബാരാമുല്ല നിയോജകമണ്ഡലത്തിലായിരുന്നു ആക്രമണം. ആക്രമണത്തില്‍ ബാരമുല്ല ഷോപിയാന്‍ ജില്ലയിലെ ഹീര്‍പോരയില്‍ മുന്‍ ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടു. ബി.ജെ.പി നേതാവാണ് ഇയാള്‍. ലോക്‌സഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സംഭവം.ഐജാസ് അഹമ്മദാണ് വെടിയേറ്റ് മരിച്ചത്. ഐജാസിന്റെ ഷോപിയാന്‍ ജില്ലയിലെ ഹീര്‍പോരയിലെ വീടിനുള്ളില്‍ കടന്നുകയറിയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. ജയ്പൂര്‍ സ്വദേശികളായ ദമ്പതികള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ജയ്പൂര്‍ സ്വദേശിനിയായ ഫര്‍ഹയ്ക്കും ഭാര്യ തബ്രേസിനും നേരെ അനന്ത്‌നാഗിലെ യന്നാറില്‍ വെച്ച് തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. പരുക്കേറ്റ ഇരുവരെയും […]Read More