Cancel Preloader
Edit Template

Tags :Alcohol disaster: 29 dead

National

വിഷമദ്യ ദുരന്തം: മരണം 29 ആയി, മദ്യത്തിൽ മെഥനോളിന്റെ

തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരണം 29 ആയി ഉയർന്നു. ആശുപത്രികളിൽ ചികിത്സയിലുള്ള ആറു പേരുടെ നില ഗുരുതരമായി തുടരുകയാണ്. 60ലധികം പേരാണ് നിലവിൽ ചികിത്സയിലുള്ളത്. പുതുച്ചേരി, സേലം, വിഴുപ്പുറം എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ഇവർ ചികിത്സയിലുള്ളത്. ലോഡിംഗ് തൊഴിലാളികളും ദിവസ വേതനക്കാരുമാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം. ചൊവ്വാഴ്ചയാണ് ഇവർ മദ്യം കഴിച്ചതെന്നാണ് വിവരം. അതേസമയം, വിഷമദ്യ ദുരന്തത്തിൽ തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ച സിബിസിഐഡി അന്വേഷണം ഇന്ന് ആരംഭിക്കും. എന്നാൽ വിഷമദ്യ ദുരന്തത്തിന്റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ബിജെപി […]Read More