Cancel Preloader
Edit Template

Tags :After strangling his wife

National

ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നശേഷം മൃതദേഹത്തിനൊപ്പം സെല്‍ഫി എടുത്ത് ഭര്‍ത്താവ്

ഭാര്യയെ ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു കൊന്നതിനു ശേഷം ഭര്‍ത്താവ് ജീവനൊടുക്കി.ആത്മഹത്യക്ക് മുന്‍പ് യുവാവ് മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഗസിയാബാദിലാണ് സംഭവം. ഇറ്റാഹ് സ്വദേശികളായ ദമ്പതികള്‍ ഗസിയാബാദിലാണ് താമസം. ഭര്‍ത്താവിന് ലോണിയിലാണ് ജോലി. ഭാര്യയ്ക്ക് നോയിഡയിലെ ഒരു സ്വകാര്യ കമ്പനിയിലും. ഭാര്യ ജോലിക്ക് പോകുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ പലതവണ തര്‍ക്കമുണ്ടായതായാണ് റിപ്പോര്‍ട്ട്. വീട്ടുതര്‍ക്കമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ സംശയം. ഷാള്‍ ഉപയോഗിച്ച് ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹത്തെ മടിയിലിരുത്തി സെല്‍ഫിയെടുത്ത് ബന്ധുക്കള്‍ക്ക് […]Read More