Cancel Preloader
Edit Template

തൃശൂരില്‍ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

 തൃശൂരില്‍ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

തൃശൂര്‍: വടക്കാഞ്ചേരിയില്‍ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. വിരുപ്പാക്ക സ്വദേശിയായ ഷെഫീഖാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം നടക്കുന്നത്. പന്നിക്ക് വച്ചിരുന്ന കെണിയില്‍ നിന്ന് ഷോക്കേറ്റതാവാമെന്ന് സംശയിക്കുന്നുണ്ട്. വടക്കാഞ്ചേരി പൊലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *