Cancel Preloader
Edit Template

രണ്ടുപേരെ ഇടിച്ചുതെറിപ്പിച്ച് കടന്ന ‘അജ്ഞാത’ വാഹനവും ഡ്രൈവറും പിടിയിൽ

 രണ്ടുപേരെ ഇടിച്ചുതെറിപ്പിച്ച് കടന്ന ‘അജ്ഞാത’ വാഹനവും ഡ്രൈവറും പിടിയിൽ

ഫ​റോ​ക്ക്: ആ​റു മാ​സം മു​മ്പ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ​യും കാ​ൽ​ന​ട​ക്കാ​ര​നെ​യും ഇ​ടി​ച്ചു​വീ​ഴ്ത്തി പോ​യ കാ​റും ഡ്രൈ​വ​റെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കാ​ർ ഓ​ടി​ച്ച പെ​രു​മു​ഖം ഈ​ന്തി​ങ്ങ​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷ​ബാ​ദാ​ണ് (23) അ​റ​സ്റ്റി​ലാ​യ​ത്.

കാ​ൽ​ന​ട​ക്കാ​ര​നാ​യ ഫ​റോ​ക്ക് മാ​ട​ന്ന​യി​ൽ വീ​ട്ടി​ൽ ര​ജീ​ഷ് കു​മാ​ർ (44), ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ തി​രൂ​ര​ങ്ങാ​ടി മൂ​ന്നി​യൂ​ർ വ​ലി​യ പ​റ​മ്പി​ൽ വീ​ട്ടി​ൽ വി.​പി. അ​ഷ്റ​ഫ്(58) എ​ന്നി​വ​രെ ഇ​ടി​ച്ചു​വീ​ഴ്ത്തി ക​ട​ന്നു​ക​ള​ഞ്ഞ സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ആ​റു​മാ​സ​മാ​യി സി.​സി.​ടി.​വി കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ്വി​ഫ്റ്റ് കാ​റും പ്ര​തി​യും അ​റ​സ്റ്റി​ലാ​കു​ന്ന​ത്.

മാ​ർ​ച്ച് 23ന് ​രാ​ത്രി 9.40ന് ​രാ​മ​നാ​ട്ടു​ക​ര പൂ​വ്വ​ന്നൂ​ർ പ​ള്ളി സ്റ്റോ​പ്പി​ന​ടു​ത്താ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ഫ​റോ​ക്ക് അ​സി. ക​മീ​ഷ​ണ​ർ എ.​എം. സി​ദ്ദീ​ഖ്, ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ജി​ത്ത്, എ​സ്.​ഐ ആ​ർ.​എ​സ്. വി​ന​യ​ൻ, സി.​പി.​ഒ സ​നൂ​പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്

Related post

Leave a Reply

Your email address will not be published. Required fields are marked *