Cancel Preloader
Edit Template

മോഹൻലാൽ പ​ണം വാ​ങ്ങി വ​ഞ്ചി​ച്ചെ​ന്ന പരാതി കോടതി അടുത്തമാസം 20ലേക്ക് മാറ്റി

 മോഹൻലാൽ പ​ണം വാ​ങ്ങി വ​ഞ്ചി​ച്ചെ​ന്ന പരാതി കോടതി അടുത്തമാസം 20ലേക്ക് മാറ്റി

കോ​ഴി​ക്കോ​ട്: സി​നി​മാ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ണം വാ​ങ്ങി വ​ഞ്ചി​ച്ചെ​ന്നാ​രോ​പി​ച്ച് ന​ട​ൻ മോ​ഹ​ൻ​ലാ​ലി​നും നി​ർ​മാ​താ​വ് ആ​ന്റ​ണി പെ​രു​മ്പാ​വൂ​രി​നു​മെ​തി​രാ​യ പ​രാ​തി കോ​ഴി​ക്കോ​ട് അ​ഞ്ചാം അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി ന​വം​ബ​ർ 20ന് ​മാ​റ്റി. നി​ർ​മാ​താ​വും സം​വി​ധാ​യ​ക​നു​മാ​യ കെ.​എ.​ദേ​വ​രാ​ജ​ൻ ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ് ന​ട​പ​ടി.

ദേ​വ​രാ​ജ​ന്റെ ചി​ത്ര​ത്തി​നു​വേ​ണ്ടി എ​തി​ർ​ക​ക്ഷി​ക​ൾ 30 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് 2007 മാ​ർ​ച്ച് 29ന് ​കൈ​പ്പ​റ്റി​യെ​ന്നും പി​ന്നീ​ട് സ​ഹ​ക​രി​ക്കാ​തെ വ​ഞ്ചി​ച്ചെ​ന്നു​മാ​ണ് പ​രാ​തി. സ്വ​പ്ന​മാ​ളി​ക എ​ന്ന പ​ട​ത്തെ​ച്ചൊ​ല്ലി​യാ​ണ് കേ​സ്. കോ​ഴി​ക്കോ​ട് നാ​ലാം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സേ്ട്ര​റ്റ് കോ​ട​തി​യി​ൽ ​സ്വ​കാ​ര്യ അ​ന്യാ​യം ത​ള്ളി​യ​തി​നെ​തി​രെ ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ് ന​ട​പ​ടി.

Related post

Leave a Reply

Your email address will not be published. Required fields are marked *