Cancel Preloader
Edit Template

Tags :youth was beaten and left on the roadside

Kerala

യുവാവിനെ മര്‍ദിച്ച് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍

മലപ്പുറം: തിരുര്‍ കോട്ടക്കലില്‍ യുവാവിനെ മര്‍ദിച്ച് റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയാണ് സംഭവം. കോട്ടക്കല്‍ സ്വദേശി ഫഹദിനാണ് മര്‍ദനമേറ്റത്. ഫഹദിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണോ എന്ന് പൊലിസ് സംശയിക്കുന്നുണ്ട്. കോട്ടക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.Read More