Cancel Preloader
Edit Template

Tags :young people from Malappuram

Kerala

കാട്ടിമലയിൽ കുടുങ്ങിയ മലപ്പുറം സ്വദേശികളായ യുവാക്കളെ രക്ഷിച്ചു

പാലക്കാട് അട്ടപ്പാടി കാട്ടിമലയില്‍ കുടുങ്ങിയ നാല് യുവാക്കളെ രക്ഷിച്ചു. അനധികൃതമായി കാട്ടില്‍ കയറിയ മലപ്പുറം മേലാറ്റൂര്‍ സ്വദേശികളായ നാല് പേരാണ് കഴിഞ്ഞദിവസം കാട്ടിമലയില്‍ അകപ്പെട്ടത്. കാട് കാണാന്‍ വനത്തില്‍ കയറിയ സംഘം വഴിതെറ്റി കാട്ടിമലയില്‍ അകപ്പെടുകയായിരുന്നു. രാത്രി ഒന്‍പത് മണിയോടെയാണ് വിവരമറിഞ്ഞെത്തിയ പൊലിസും ഫയര്‍ഫോഴ്‌സും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇവരെ രക്ഷപ്പെടുത്തിയത്. മലപ്പുറത്ത് നിന്ന് അട്ടപ്പാടി കാണാനെത്തിയതായിരുന്നു നാലംഗ സംഘം. വനത്തില്‍ കയറിയ യുവാക്കള്‍ വൈകുന്നേരമായതോടെ മഴ കനക്കുകയും ഇരുട്ട് മൂടുകയും ചെയ്തു. ഇതോടെ കാട്ടില്‍ നിന്നു […]Read More