Cancel Preloader
Edit Template

Tags :Young man’s phone

Kerala

തിരൂരില്‍ കുരങ്ങന്‍ യുവാവിന്റെ ഫോണ്‍ തട്ടിയെടുത്ത് കോള്‍ അറ്റന്‍ഡ്

കുരങ്ങുകള്‍ മനുഷ്യരെ കാണുമ്പോള്‍ കൈകളില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് കൊണ്ടുപോകുന്നതും ഭക്ഷണം തട്ടിപ്പറിച്ചു കൊണ്ടുപോകുന്നതുമൊക്കെ നമ്മള്‍ കാണുന്നതാണ്. കുരങ്ങന്‌ ഇപ്പോള്‍ വേണ്ടത് ഇതൊന്നുമല്ല. നമ്മുടെ കൈയിലെ മൊബൈല്‍ ഫോണും വേണം ഇവര്‍ക്ക്. ഇത്തരത്തിലുളള രസകരവും ആശ്ചര്യവും നിറഞ്ഞ ഒരു കാഴ്ചയാണ് തിരൂരില്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് സംഭവിച്ചത്. മലപ്പുറം തിരൂരില്‍ ഒരു കുരങ്ങന്‍ യുവാവിന്റെ മൊബൈല്‍ ഫോണ്‍ അടിച്ചുമാറ്റുകയായിരുന്നു. തിരൂരിലെ സംഗമം റസിഡന്‍ന്‍സിയുടെ മുകള്‍ നിലയില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലിക്ക് വന്ന ആളുടെ മൊബൈല്‍ ഫോണാണ് കുരങ്ങന്‍ […]Read More