Cancel Preloader
Edit Template

Tags :Young man

Kerala

വീട്ടിലിരുന്ന് പത്രം വായിക്കുകയായിരുന്ന യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു

വീട്ടിൽ കയറി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചതായി പരാതി. പെരുന്തടത്തെ തോപ്പിൽ രാജേഷിന്റെ (47) മുഖത്താണു ആസിഡ് ഒഴിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവമുണ്ടായത്. വീട്ടിൽ കസേരയിൽ ഇരുന്നു പത്രം വായിക്കുകയായിരുന്നു രാജേഷ്. അതിനിടെയാണ് ആക്രമണമുണ്ടായത്. കമ്പല്ലൂർ സ്വദേശിയാണു ആസിഡ് ഒഴിച്ചതെന്നു പറയപ്പെടുന്നു. ആസിഡ് ഒഴിച്ച ഉടൻ ഇയാൾ ഓടി രക്ഷപ്പെട്ടു. സംഭവം അറിഞ്ഞു ചെറുപുഴ പൊലീസ് സ്ഥലത്തെത്തി. പരുക്കേറ്റ രാജേഷിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരം വെട്ടു തൊഴിലാളിയാണ് രാജേഷ്. പ്രതിക്കായി […]Read More