Cancel Preloader
Edit Template

Tags :Young man

Kerala

വീട്ടില്‍ക്കയറി യുവതിയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിച്ച ശേഷം യുവാവും

കൊല്ലം: വീട്ടില്‍ക്കയറി യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചു കത്തിച്ച ശേഷം യുവാവ് സ്വയം തീകൊളുത്തി മരിച്ചു. കൊല്ലം അഴീക്കലില്‍ ആണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ കോട്ടയം പാല സ്വദേശി ഷിബു ചാക്കോ(47)യാണ് മരിച്ചത്. അഴീക്കല്‍ സ്വദേശിനിയായ ഷൈജാമോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഷൈജാമോള്‍ക്ക് 80 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍. രാത്രി എട്ട് മണിയോടെയാണ് ഷൈജാമോളും അച്ഛനും അമ്മയും താസിക്കുന്ന വീട്ടില്‍ എത്തി ഷിബു ചാക്കോ കൃത്യം നടത്തിയത്. ഏറെക്കാലം ഇരുവരും ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. നിരവധി കേസുകളില്‍ പ്രതിയാണ് […]Read More

Kerala

കൊല്ലത്ത് കൊടുംക്രൂരത, യുവാവിനെ നഗ്നനാക്കി റോഡിലെ പോസ്റ്റിൽ കെട്ടിയിട്ട്

കൊല്ലം: കൊല്ലം തെന്മലയിൽ യുവാവിനോട് അക്രമികളുടെ കൊടും ക്രൂരത. യുവാവിനെ നഗ്നനാക്കി റോഡിലെ പോസ്റ്റിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. തെന്മല ഇടമണിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു നടുക്കുന്ന സംഭവമുണ്ടായത്. ഇടമൺ സ്വദേശി നിഷാദിനാണ് ക്രൂര മർദ്ദനമേറ്റത്. കേസിൽ പ്രതികളായ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടമൺ സ്വദേശികളായ സുജിത്ത്, രാജീവ്, സിബിൻ, അരുൺ എന്നിവരാണ് അറസ്റ്റിലായത്.Read More

Kerala

യുവാവിനെ കുത്തിപ്പരിക്കേൽപിച്ച കേസ്: രണ്ടുപേർ അറസ്റ്റിൽ

കോ​ഴി​ക്കോ​ട്: യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. കോ​യ റോ​ഡ് സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ൽ ഷാ​മി​ൽ (26), സ​ലാ​വു​ദ്ദീ​ൻ (22) എ​ന്നി​വ​രെ​യാ​ണ് ​വെ​ള്ള​യി​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഞാ​യ​റാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ല​ഹ​രി​വ​സ്തു​ക്ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ൽ​പ​ന ന​ട​ത്തു​ന്ന​ത് ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധം​വെ​ച്ച് യാ​സീ​നെ​യാ​ണ് (22) ഇ​വ​ർ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച​ത്. പ​രി​ക്കേ​റ്റ യാ​സീ​ൻ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​ക​ൾ​ക്കെ​തി​രെ ന​ട​ക്കാ​വ്, എ​ല​ത്തൂ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച​തി​നും വി​ത​ര​ണം ചെ​യ്ത​തി​നും കേ​സു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.Read More

Kerala

എക്‌സൈസ് സംഘം അടിവസ്ത്രത്തില്‍ നിര്‍ത്തി മര്‍ദിച്ചു, മനംനൊന്ത് യുവാവ്

പത്തനംതിട്ട: എക്‌സൈസ് സംഘം വീട്ടിലെത്തി മര്‍ദിച്ചതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതായി പരാതി. അടൂര്‍ പഴകുളം ചാല വിഷ്ണു ഭവനില്‍ ചന്ദ്രന്റെയും ഉഷയുടെയും മകന്‍ വിഷ്ണുവിനെ(27) ആണ് ഇന്നലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ എക്‌സൈസ് സംഘം അടിവസ്ത്രത്തില്‍ നിര്‍ത്തി മര്‍ദിച്ചെന്നാണ് ബന്ധുക്കളുടെ പരാതി. മകനെ എക്‌സൈസുകാര്‍ കുറെ ഉപദ്രവിച്ചെന്ന് മാതാവ് പറഞ്ഞു. കിടക്കയില്‍ കിടന്നുറങ്ങുകയായിരുന്ന അവനെ പിടിച്ച് എഴുന്നേല്‍പ്പിച്ച് അടിവസ്ത്രത്തില്‍ നിര്‍ത്തിയാണ് മര്‍ദിച്ചത്. എന്തിനാണ് തന്നെ അടിക്കുന്നതെന്ന് അവന്‍ ചോദിച്ചെന്നും മാതാവ് […]Read More

Kerala

ഫോണില്‍ വിളിച്ച് ശല്യം ചെയ്തതിന് ബ്ലോക്ക് ചെയ്തു; വടിവാളുമായി

ഫോണില്‍ ബ്ലോക് ചെയ്തതിനെ തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീക്കെതിരെ വടിവാള്‍ വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. മുട്ടില്‍ മാണ്ടാട് സ്വദേശിയായ നായ്ക്കൊല്ലി വീട്ടില്‍ എം സുബൈറി(31)നെയാണ് കല്‍പ്പറ്റ ഇന്‍സ്‌പെക്ടര്‍ സായൂജ്കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഫോണില്‍ വിളിച്ചു ശല്യം ചെയ്തതിനെ തുടര്‍ന്ന് യുവതി സുബൈറിനെ ബ്ലോക്ക് ചെയ്തിരുന്നു. പ്രതിക്ക് യുവതിയോടുളള വിരോധത്തിന് കാരണം ഇതായിരിക്കാം എന്നാണ് പോലീസ് പറയുന്നത്. പരാതിയെ തുടര്‍ന്നാണ് പോലീസിന്റെ നടപടി.Read More

Kerala

യുവാവിനെ കോണ്‍ക്രീറ്റ് മിക്‌സര്‍ മെഷീനിലിട്ട് കൊലപ്പെടുത്തി, മാലിന്യക്കുഴിയില്‍ തള്ളി,

കോണ്‍ക്രീറ്റ് കമ്പനി ജീവനക്കാരനായ അസം സ്വദേശിയെ കോണ്‍ക്രീറ്റ് മിക്‌സര്‍ മെഷീനിലിട്ട് കൊലപ്പെടുത്തി മാലിന്യക്കുഴിയില്‍തള്ളി. കോട്ടയം വാകത്താനത്തെ കോണ്‍ക്രീറ്റ് കമ്പനിയിലാണ് ക്രൂരത നടന്നത്. അസം സ്വദേശിയായ 19കാരന്‍ ലേമാന്‍ കിസ്‌കിനെ സിമന്റ് മിക്‌സറിലിട്ട് അടിച്ചാണ് പ്ലാന്റ് ഓപറേറ്ററായ തമിഴ്‌നാട് സ്വദേശി പാണ്ടിദൂരൈ കൊലപ്പെടുത്തിയതെന്ന് പൊലിസ് പറയുന്നു. ഏപ്രില്‍ 26നായിരുന്നു സംഭവം. ജോലിസംബന്ധമായി ഇരുവരും തമ്മില്‍ നേരത്തെ വഴക്കുണ്ടായിരുന്നു. ഇതിലുള്ള വൈരാഗ്യംമൂലം, യുവാവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം മൃതദേഹം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വേസ്റ്റുകുഴിയിലിട്ടു. ഇതിന് മുകളില്‍ […]Read More

National

ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് അയല്‍വാസിയായ യുവാവിനെ കൊന്നു

അയല്‍വാസിയായ യുവാവിനെ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് കൊലപ്പെടുത്തി. 17 കാരനെ മര്‍ദിച്ചു കൊല്ലുകയായിരുന്നു. എന്നാല്‍ കൊലപാതകം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം പ്രതിയുടെ വീട്ടില്‍ നിന്നുതന്നെ കാണാതായ ഫോണ്‍ കണ്ടുകിട്ടുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഗജ്‌റൗളയിലെ ബിതൗര ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. കപില്‍ കുമാര്‍ എന്ന കൗമാരക്കാരനാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതി കല്ലുവിനെ( 26) കഴിഞ്ഞ ദിവസമാണ് പൊലിസ് അറസ്റ്റ് ചെയ്തത്. കല്ലുവിന്റെ 5000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ കാണാതായതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഏപ്രില്‍ […]Read More

Kerala

മലപ്പുറത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം ചട്ടിപ്പറമ്പിൽ പ്രവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാരേക്കാട് സ്വദേശി ഫസലു റഹ്മാന്‍റെ (26) മൃതദേഹമാണ് ഷോപ്പിംഗ് കോംപ്ലക്സിന് സമീപത്ത് കണ്ടെത്തിയത്. രണ്ടു ദിവസം മുമ്പാണ് ഇയാൾ നാട്ടിലെത്തിയത്. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. സംഭത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.Read More

Kerala

മൈതാനത്ത് ഉറങ്ങിക്കിടന്ന യുവാവിന് മിനി ബസ് കയറിയിറങ്ങി ദാരുണാന്ത്യം

കൊല്ലം: മൈതാനത്ത് ഉറങ്ങിക്കിടക്കവെ മിനി ബസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. കൊല്ലം കണ്ണനല്ലൂര്‍ ചേരിക്കോണം സ്വദേശി രാജീവ് (25) മരിച്ചത്. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. കണ്ണനല്ലൂര്‍ മൈതനാത്ത് ഉത്സവ പരിപാടികള്‍ നടന്നുകൊണ്ടിരിക്കെ ക്ഷേത്രമൈതാനത്തിനു പുറത്ത് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങുകയായിരുന്നു രാജീവ്.Read More

World

പറന്നുയര്‍ന്ന വിമാനത്തിൽ യുവാവിന്‍റെ പരാക്രമം; അമ്പരന്ന് യാത്രക്കാര്‍, പിന്നീട്,

വിമാനത്തില്‍ അക്രമാസക്തനായി യാത്രക്കാരന്‍. വിമാനത്തിന്‍റെ ശുചിമുറി നശിപ്പിച്ച യുവാവ് ക്യാബിന്‍ ക്രൂവിനെയും മര്‍ദ്ദിച്ചു. ബാങ്കോക്കില്‍ നിന്ന് ഹിത്രൂ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട തായ് എയര്‍വേയ്സിലാണ് സംഭവം ഉണ്ടായത്. ഫെബ്രുവരി ഏഴിനായിരുന്നു സംഭവം. എയര്‍ സ്റ്റുവാഡിനെ അടിച്ച യാത്രക്കാരന്‍ വിമാനത്തിലെ ടോയ്ലറ്റും തകര്‍ത്തു. 35കാരനായ ബ്രിട്ടീഷുകാരൻ വിമാന ജീവനക്കാരനെ ഇടിക്കുകയും ഇടിയുടെ ശക്തിയില്‍ ഇയാള്‍ നിലംപതിക്കുകയുമായിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പരന്ന് പോയ യാത്രക്കാര്‍ അക്രമാസക്തനായ യുവാവിനെ നിയന്ത്രിക്കാന്‍ നോക്കി. പിന്നീട് യാത്രക്കാര്‍ ഇടപെട്ട് ഇയാളുടെ കൈകള്‍ കെട്ടുകയായിരുന്നു. ഏതാനും […]Read More