Cancel Preloader
Edit Template

Tags :young lawyers

Kerala

വാര്‍ഷികാഘോഷത്തിനിടെ നാടകാവതരണത്തെ ചൊല്ലി തര്‍ക്കം; കൊച്ചിയിൽ യുവ അഭിഭാഷകര്‍

കൊച്ചി:കൊച്ചിയിൽ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ വാർഷികാഘോഷത്തിനിടെ കൂട്ടത്തല്ല്. കളമശേരിയിലെ ഹാളിൽ നടന്ന വാര്‍ഷികാഘോൽ പരിപാടിക്കിടെയാണ് കൂട്ടത്തല്ലുണ്ടായത്. നാടകാവതരണത്തെ ചൊല്ലിയുളള തർക്കമാണ് യുവ അഭിഭാഷകർ തമ്മിലുളള ഏറ്റുമുട്ടലിൽ കലാശിച്ചത്. സംഭവത്തിൽ പരാതിയില്ലാത്തതിനാൽ പൊലീസ് കേസ് എടുത്തിട്ടില്ല. നാടകാവതരണത്തിന് മുമ്പ് യുവ അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇത് പിന്നീട് ഏറ്റുമുട്ടലായി മാറി. ജില്ലാ കോടതിയിലെ അഭിഭാഷകര്‍ ഉള്‍പ്പെടെ തര്‍ക്കത്തിലുണ്ടായിരുന്നു. ആദ്യം ഹാളിൽ വെച്ച് പരസ്പരം ഏറ്റുമുട്ടിയശേഷം ഹാളിന് പുറത്തും കൂട്ടത്തല്ലുണ്ടായി. യുവഅഭിഭാഷകരെ പിടിച്ചുമാറ്റാൻ ശ്രമിച്ച മറ്റു അഭിഭാഷകര്‍ക്കും പരിക്കേറ്റു. ചിലര്‍ക്ക് […]Read More