ഗുരുവിന്റെ സന്ദേശത്തിന്റെ വെളിച്ചം പലസ്തീനില്‍ എത്തിയിരുന്നെങ്കില്‍ അവിടെ ചോരപ്പുഴ ഒഴുകുമായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 91-മത് ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേല്‍ പലസ്തീനില്‍ നടത്തുന്ന ആക്രമണം ഒരു പ്രത്യേക വിഭാഗത്തിന് നേരെയല്ല, മനുഷ്യര്‍ക്ക് നേരെയാണ്. അതി നിഷ്ഠൂരമായി ഒരു ജനതയെ തുടച്ചു നീക്കാനാണ് ഇസ്രയേല്‍ ശ്രമം. ദശലക്ഷക്കണക്കിന് ആളുകള്‍ പലായനം ചെയ്യുന്നു. മിസൈല്‍ പതിച്ച് സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം ആയിരങ്ങള്‍ മരിക്കുന്നു. രാഷ്ട്രീയമല്ല വംശീയ ഉന്മൂലനമാണ് ലോകത്ത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. Black farmers […]Read More
Tags :world
2024 മുതല്‍ യുപിഐ അടക്കമുള്ള ഡിജിറ്റല്‍ സേവന രംഗത്ത് വലിയ മാറ്റങ്ങളാണ് വരുന്നത്. ടാപ് ആൻഡ് പേ, ഹലോ യുപിഐ, തുടങ്ങി നിരവധി മാറ്റങ്ങളാണ് പുതിയ വര്‍ഷം മുതല്‍ നിലവില്‍ വരുന്നത്. എന്തൊക്കെയാണ് ആ മാറ്റങ്ങളെന്ന് നോക്കാം. ടാപ് ആൻഡ് പേ യുപിഐ ഉപയോഗിച്ചുകൊണ്ടുള്ള ഡിജിറ്റല്‍ പേയ്‌മെന്റിന് ടാപ് ആൻഡ് പേ നടപ്പിലാക്കാനുള്ള നീക്കത്തിലാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ജനുവരി 31 മുതല്‍ ടാപ് ആൻഡ് പേ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കും. സെപ്റ്റംബറില്‍ നടന്ന […]Read More
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാച്ചടങ്ങിൽ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പങ്കെടുത്തേക്കുമെന്ന് സൂചന. കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സോണിയ ഗാന്ധി, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന നേതാവ് അധീർ രഞ്ജൻ ചൗധരി തുടങ്ങിയവർക്കാണ് നിലവിൽ ചടങ്ങിലേക്ക് ക്ഷണമുള്ളത്. നാലു മാസത്തിനുള്ളിൽ പൊതു തിരഞ്ഞെടുപ്പ് വരാനിരിക്കെ കോൺഗ്രസ് ചടങ്ങിൽ പങ്കെടുക്കുമോ എന്നത് വലിയ ആശയ കുഴപ്പങ്ങൾക്കാണ് വഴി വെച്ചിരുന്നു. Black farmers in the US’s South— faced with continued failure […]Read More