Cancel Preloader
Edit Template

Tags :Well

Kerala

കിണറിന്റെ ആഴം കൂട്ടാൻ തോട്ട വെക്കുന്നതിനിടെ അപകടം ഒരാൾ

കിണറിന്റെ ആഴം കൂട്ടാൻ തോട്ട വെക്കുന്നതിനിടെയുണ്ടായ അപകടത്തിൽ തോട്ട പൊട്ടി ഒരാൾ മരിച്ചു. തമിഴ്‌നാട് സേലം പൂളംപട്ടി കോണേരിപ്പട്ടി മെയിൻ സ്‌ട്രീറ്റിൽ അപ്പുസാമിയുടെ മകൻ രാജേന്ദ്രൻ (49) ആണ് മരിച്ചത്. കിണറ്റിൽ വെച്ച തോട്ടയ്‌ക്ക് തിരികൊളുത്തിയ ശേഷം കയറിൽ പിടിച്ച് കയറുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. പിന്നാലെ തോട്ട പൊട്ടിയാണ് രാജേന്ദ്രൻ മരിച്ചത്. കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ തേക്കിൻകോട്ട് ഉച്ചയ്‌ക്ക് പന്ത്രണ്ടേമുക്കാലോടെയാണ് സംഭവം. തോട്ടോളി നൗഫലിന്റെ വീട്ടുമുറ്റത്തെ വറ്റിയ കിണറിന് ആഴം കൂട്ടുന്നതിനിടെയാണ് അപകടമുണ്ടായത്. സ്‌ഫോടകവസ്‌തു ഉപയോഗിച്ച് പാറ […]Read More