Cancel Preloader
Edit Template

Tags :Weather

Kerala Weather

കനത്ത മഴ: കൊച്ചിയിൽ വെള്ളക്കെട്ട്; പലയിടത്തും ഗതാഗത തടസ്സം

കനത്ത മഴയെത്തുടര്‍ന്ന് കൊച്ചി നഗരത്തില്‍ പലയിടത്തും വെള്ളം കയറി. ഇടപ്പള്ളി, കുണ്ടന്നൂര്‍, എംജി റോഡ് പരിസരങ്ങളിലെല്ലാം വെള്ളക്കെട്ടുണ്ടായി. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് പരിസരങ്ങളിലെ കടകളിലും വെള്ളം കയറിയിട്ടുണ്ട്. വൈകീട്ട് നാലുമുതല്‍ തുടങ്ങിയ തോരാത്ത മഴയില്‍ നഗരത്തില്‍ പലഭാഗത്തും വാഹനഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. വെറ്റില, സൗത്ത്, കടവന്ത്ര, ചിറ്റൂര്‍ റോഡ് എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ടുണ്ട്. കളമശ്ശേരി മൂലേപ്പാടത്ത് ഇരുപതോളം വീടുകളില്‍ വെള്ളം കയറി. പാലാരിവട്ടം ഭാഗത്തെ ഇടറോഡുകളും വെള്ളത്തിലായി. കൂടാതെ ഇന്‍ഫോ പാര്‍ക്ക് പരിസരങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. കേരളത്തിലെ മിക്ക ജില്ലകളിലും […]Read More