Cancel Preloader
Edit Template

Tags :Wayanad RTO enforcement

Kerala

ചുരം കയറാത്ത സ്കൂട്ടറിന് വയനാട് ആർ.ടി.ഒ എൻഫോഴ്സ്മെന്റിന്റെ പിഴ

ഉ​ള്ള്യേ​രി: വ​യ​നാ​ട് ജി​ല്ല​യി​ൽ ഇ​തു​വ​രെ പ്ര​വേ​ശി​ക്കാ​ത്ത ഉ​ള്ള്യേ​രി പു​ത്ത​ഞ്ചേ​രി സ്വ​ദേ​ശി​യു​ടെ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​നു വ​യ​നാ​ട് ആ​ർ.​ടി.​ഒ എ​ൻ​ഫോ​ഴ്സ്മെ​ന്റി​ന്റെ പി​ഴ. കൊ​യി​ലാ​ണ്ടി ആ​ർ.​ടി ഓ​ഫി​സി​ൽ കെ.​എ​ൽ 56 എ​ൻ 7673 ന​മ്പ​റു​ള്ള ത​ന്റെ സ്കൂ​ട്ട​റി​ന്റെ എ​ൻ.​ഒ.​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​യ​പ്പോ​ഴാ​ണ് പു​ത്ത​ഞ്ചേ​രി സ്വ​ദേ​ശി ടി.​ആ​ർ. ബി​ജു ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ത്തി​ന് പി​ഴ അ​ട​ക്കാ​നു​ണ്ടെ​ന്ന വി​വ​രം അ​റി​യു​ന്ന​ത്. 2024 ഏ​പ്രി​ൽ 12നാ​ണ് വ​യ​നാ​ട് ആ​ർ.​ടി.​ഒ എ​ൻ​ഫോ​ഴ്സ്മെ​ന്റ് 2500 രൂ​പ ഫൈ​ൻ അ​ട​ക്കാ​നു​ണ്ടെ​ന്നു കാ​ണി​ച്ച് ഇ-​ച​ലാ​ൻ അ​യ​ച്ച​ത്. പ​ന​മ​രം-​ക​ല്പ​റ്റ റോ​ഡി​ൽ അ​മി​ത വേ​ഗ​ത​യി​ലും ഹെ​ൽ​മ​റ്റ്‌ […]Read More