Cancel Preloader
Edit Template

Tags :Wayanad കോൺഗ്രസ്‌

Kerala Politics

വയനാട് കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം; പ്രതിരോധിക്കാതെ ഒരു വിഭാഗം;

കൽപ്പറ്റ: വയനാട് കോൺഗ്രസിൽ വൻ പ്രതിസന്ധി. പ്രബലരായ രണ്ട് നേതാക്കൾ പ്രതികളായതോടെ ജില്ലയിലെ പാർട്ടി പ്രതിസന്ധിയിലായി. രാഷ്ട്രീയ സാഹചര്യം ചർച്ചചെയ്യാൻ യോഗം വിളിക്കാൻ പോലും ആളില്ലാത്ത സ്ഥിതിയിലാണ് ഡിസിസി ഓഫീസ്. പ്രതിസന്ധി കടുക്കുമ്പോഴും ഒരു വിഭാഗം പ്രതിരോധിക്കാതെ മാറിനിൽക്കുകയാണ്. സംഭവത്തിൽ പ്രിയങ്ക ഗാന്ധി പ്രതികരിക്കാൻ തയ്യാറായിട്ടില്ല. എംഎൽഎയും ഡിസിസി പ്രസിഡൻ്റും പ്രതികളായിട്ടും വിജയൻ്റെ മരണത്തിൽ പോലും വയനാട് എംപി പ്രതികരിച്ചിട്ടില്ല. ഡി സി സി ട്രഷറർ എൻ എം വിജയൻ്റെ മരണത്തിൽ പ്രതിചേ‍ർക്കപ്പെട്ട കോൺഗ്രസ് നേതാക്കൾ വയനാട്ടിലില്ലാത്ത […]Read More