Cancel Preloader
Edit Template

Tags :Water tourism

Kerala

കൊച്ചിയിലെ ഏറ്റവും തിരക്കുള്ള ഫോർട്ട് കൊച്ചി റൂട്ടിൽ ഇന്ന്

ഏറെ ജനപ്രിയമായ കൊച്ചി വാട്ടര്‍മെട്രോ ഏറ്റവും തിരക്കുള്ള ഫോർട്ട് കൊച്ചി റൂട്ടിൽ ഇന്ന് മുതൽ സർവിസ് ആരംഭിക്കുന്നു. ഇന്ന് രാവിലെ 10 മണി മുതൽ സർവിസ് ആരംഭിക്കും. ഹൈക്കോര്‍ട്ട് – ഫോർട്ട് കൊച്ചി റൂട്ടിലാണ് സർവിസ്. ടെര്‍മിനലും ടിക്കറ്റ് സംവിധാനവും ട്രയല്‍ റണ്ണും പൂര്‍ത്തിയായതോടെയാണ് ഇന്ന് മുതല്‍ ഫോര്‍ട്ട് കൊച്ചിയിലേക്ക് വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിക്കുന്നത്. 40 രൂപയാണ് ടിക്കറ്റ് നിരക്ക്. 20 മുതല്‍ 30 മിനിറ്റുകളുടെ ഇടവേളകളിലായിരിക്കും ഹൈകോര്‍ട്ട് മുതല്‍ ഫോര്‍ട്ട് കൊച്ചിവരെ വാട്ടര്‍ മെട്രോ […]Read More