കോഴിക്കോട്: രണ്ടു ദിവസം വെള്ളം കിട്ടാതെ പെറുതിമുട്ടിയിട്ടും ക്ഷമകാട്ടിയവർക്കുള്ള പ്രത്യുപകാരമെന്നോണം നിശ്ചയിച്ചതിനു മുമ്പേ പ്രവൃത്തി പൂർത്തിയാക്കി വെള്ളമെത്തിക്കാനുള്ള ശ്രമത്തിൽ ജല അതോറിറ്റി. ദേശീയപാത-66 വേങ്ങേരി ഓവർപാസ് നിർമാണത്തിനു തടസ്സമായി നിൽക്കുന്ന ജെയ്ക പദ്ധതിയുടെ പൈപ്പ് മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി അവസാനഘട്ടത്തിലാണ്. വ്യാഴാഴ്ച വൈകീട്ടോടെ മാറ്റിസ്ഥാപിച്ച പൈപ്പിലൂടെ ജലവിതരണം നടത്താനാകുമെന്ന് സൂപ്രണ്ടിങ് ജല അതോറിറ്റി എൻജിനീയർ പി.സി. ബിജു പറഞ്ഞു. വേങ്ങേരി ജങ്ഷനിലെ പൈപ്പിന്റെ രണ്ടു ജോയന്റുകളുടെയും വെൽഡിങ് ഉൾപ്പെടെയുള്ള പ്രവൃത്തി ബുധനാഴ്ച രാത്രിയോടെ പൂർത്തിയായി. വേദവ്യാസ സ്കൂളിനു സമീപത്തെ […]Read More
Tags :Water supply
തിരുവനന്തപുരം: തലസ്ഥാനത്ത് ആറ് ദിവസം കുടിവെള്ളം മുടങ്ങും. അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്ന് മുതല്‍ 21 വരെയും, 23 മുതല്‍ 25 വരെയുമാണ് ജലവിതരണം തടസ്സപ്പെടുക. തലസ്ഥാനത്ത് വരുന്ന ആറു ദിവസം ജലവിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി അറിയിപ്പ് നല്‍കിയിട്ടുണ്ട്, അതേസമയം പകരം സംവിധാനം ഏര്‍പ്പെടുത്തുമോ എന്നതില്‍ മൗനം പാലിക്കുന്നത് ആശങ്കയാണ്. പേരൂര്‍ക്കട ജലസംഭരണിയില്‍ നിന്ന് ശുദ്ധജലം വിതരണം ചെയ്യുന്ന പ്രധാന പൈപ് ലൈനില്‍ രൂപപ്പെട്ട ചോര്‍ച്ച പരിഹരിക്കുന്നതിനായാണ് ജലവിതരണം മുടങ്ങുന്നത്. ഇന്ന് മുതല്‍ 21 വരെയാണ് ജലവിതരണം […]Read More