Cancel Preloader
Edit Template

Tags :‘Virtual Arrest’

Kerala

‘വെ​ർ​ച്വ​ൽ അ​റ​സ്റ്റ്’;കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍

ചെ​റു​വ​ത്തൂ​ർ (കാ​സ​ർ​കോ​ട്): വെ​ര്‍ച്വ​ല്‍ അ​റ​സ്റ്റി​ലാ​ണെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വാ​വി​ൽ നി​ന്ന് നാ​ലു ല​ക്ഷ​ത്തി​ലേ​റെ രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. ആ​ധാ​ര്‍ കാ​ര്‍ഡ് ഉ​പ​യോ​ഗി​ച്ച് ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി 12 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​ന് സി.​ബി.​ഐ കേ​സു​ണ്ടെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് കാ​സ​ർ​കോ​ട് സ്വ​ദേ​ശി​യി​ൽ​നി​ന്ന് 4,13,000 രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ കോ​ഴി​ക്കോ​ട് ബേ​പ്പൂ​ര്‍ പു​ണാ​ര്‍ വ​ള​പ്പ് സ​ല്‍മാ​ന്‍ ഫാ​രി​സി​നെ​യാ​ണ് (27) ചീ​മേ​നി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​സ​ർ​കോ​ട് തി​മി​രി വ​ലി​യ​പൊ​യി​ല്‍ എ​ന്‍. മു​ഹ​മ്മ​ദ് ജാ​സ​റി​ന്റെ (26) പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. […]Read More