Cancel Preloader
Edit Template

Tags :Violation of traffic rules: 62 lakh cases

Kerala

ഗതാഗത നിയമ ലംഘനം: 62 ലക്ഷം കേസുകൾ, 526

മലപ്പുറം:ഗതാഗത നിയമ ലംഘനത്തിന് ഒരുവർഷത്തിനിടെ എടുത്ത 62 ലക്ഷം കേസുകളിൽ പിഴയിട്ടത് 526 കോടി രൂപ. എന്നാൽ സർക്കാരിലേക്ക് എത്തിയത് 213 കോടി മാത്രം. 2023 സെപ്തംബർ മുതൽ 2024 ഓഗസ്റ്റ് 30 വരേ വിവിധ ജില്ലകളിലെ ഗതാഗതനിയമ ലംഘനം സംബന്ധിച്ച് ഗതാഗത വകുപ്പ് പുറത്ത് വിട്ട റിപ്പോർട്ടിലാണ് പിഴചുമത്തിയവർ തുകയുടെ പകുതിപോലും ഒടുക്കിയിട്ടില്ലെന്ന് കണ്ടെത്തിയത്.18,537പേരുടെ ലൈസൻസും റദ്ദാക്കി. ഗതാഗത നിയമ ലംഘത്തിന് ഒരുവർഷത്തനിടെ 62,81,458 കേസുകളാണ് എല്ലാ ജില്ലകളിലുമായി എടുത്തിട്ടുള്ളത്. ഇവർക്ക് പിഴയായി ചുമത്തിയത് 526,99,08,543 […]Read More