Cancel Preloader
Edit Template

Tags :Violating fishing boats seized

Kerala

നി​യ​മം ലം​ഘി​ച്ച മത്സ്യ​ബ​ന്ധ​ന ബോട്ടുകൾ പി​ടി​ച്ചെടുത്തു

കൊ​യി​ലാ​ണ്ടി: നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ടുകൾ മത്സ്യം സഹിതം പിടിച്ചെടുത്തു. മ​ത്സ്യ​ബ​ന്ധ​ന നി​യ​ന്ത്ര​ണ​നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ബേ​പ്പൂ​രി​ൽ​നി​ന്നുള്ള ‘മ​ഹി​ദ’ ബോട്ടും ചോ​മ്പ​ല​യി​ൽ​നി​ന്നു​ള്ള ‘അ​സ​ർ’ ബോട്ടുമാ​ണ് ബേ​പ്പൂ​ർ ഫി​ഷ​റീ​സ് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്റ് വി​ഭാ​ഗ​വും വ​ട​ക​ര കോ​സ്റ്റ​ൽ പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. ഒപ്പം, 1000 കി​ലോ​യോ​ളം ചെ​റു​മ​ത്സ്യ​ങ്ങ​ളും പി​ടി​കൂ​ടി. ചെ​റു​വി​ഭാ​ഗ മ​ത്സ്യ​ബ​ന്ധ​നം മ​ത്സ്യ​സ​മ്പ​ത്ത് വ​ൻ​തോ​തി​ൽ കു​റ​യു​ന്ന​തി​ന് പ്ര​ധാ​ന കാ​ര​ണ​മാ​ണെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു. ഇ​ത്ത​രം നി​യ​മ​വി​രു​ദ്ധ മ​ത്സ്യ​ബ​ന്ധ​ന​രീ​തീ മാ​റി​യി​ല്ലെ​ങ്കി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​സി. ഡ​യ​റ​ക്ട​ർ സു​നീ​ർ അ​റി​യി​ച്ചു. […]Read More