Cancel Preloader
Edit Template

Tags :Vilangad Relief Camps Conclude

Kerala

വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പുകൾക്ക് സമാപനം; താമസം വാടകവീടുകളിലേക്ക്

നാ​ദാ​പു​രം: വി​ല​ങ്ങാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് ആ​രം​ഭി​ച്ച ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ​ക്ക് സ​മാ​പ​നം. ജൂ​ലൈ 30ന് ​ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ടു​ക​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും​വേ​ണ്ടി മാ​റ്റി​പ്പാ​ർ​പ്പി​ച്ച മൂ​ന്നു ക്യാ​മ്പു​ക​ളാ​ണ് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്, റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ, ജി​ല്ല ക​ല​ക്ട​ർ എ​ന്നി​വ​ർ ഓ​ൺ​ലൈ​നി​ൽ ന​ട​ത്തി​യ അ​വ​ലോ​ക​ന യോ​ഗ​ത്തി​ന് ശേ​ഷം പി​രി​ച്ചു​വി​ട്ട​ത്. അ​ടു​പ്പി​ൽ ആ​ദി​വാ​സി കോ​ള​നി​യി​ലെ 68 കു​ടും​ബ​ങ്ങ​ൾ, വി​ല​ങ്ങാ​ട് സെ​ന്റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ലെ 292 അം​ഗ​ങ്ങ​ൾ, വെ​ള്ളി​യോ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 35 കു​ടും​ബ​ങ്ങ​ളി​ൽ ആ​റ് കു​ടും​ബ​ങ്ങ​ൾ […]Read More