വിലങ്ങാട്∙ ഉരുൾപൊട്ടൽ ദുരന്തം നടന്ന് മാസം ഒന്നു പിന്നിട്ടെങ്കിലും പുഴയിൽ അടിഞ്ഞു കൂടിയ മരങ്ങളും അവശിഷ്ടങ്ങളും ഇനിയും നീക്കിയില്ല. നടപടി സ്വീകരിക്കുമെന്ന് മന്ത്രിമാരും കലക്ടറും നാട്ടുകാർക്ക് ഉറപ്പു നൽകിയതാണെങ്കിലും ഇക്കാര്യത്തിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല. മഞ്ഞച്ചീളി, അടിച്ചിപ്പാറ, വലിയ പാനോം, മലയങ്ങാട്, കുറ്റല്ലൂർ, മഞ്ഞക്കുന്ന്, പറമ്പടി ഭാഗത്തു നിന്നെല്ലാം മരങ്ങൾ കടപുഴകി പുഴയിലേക്ക് ഒഴുകിയെത്തിയിട്ടുണ്ട്. റോഡിൽ പലയിടങ്ങളിലും തടസ്സം സൃഷ്ടിച്ച മരങ്ങൾ നാട്ടുകാരായ ലോഡിങ് തൊഴിലാളികൾ മുറിച്ചു മാറ്റി. എന്നാൽ, പുഴയിലെ മരങ്ങൾ ആരുടേതെന്നു പോലും വ്യക്തതയില്ലാത്തതിനാൽ […]Read More
Tags :Vilangad
വിലങ്ങാടിനെ വിറങ്ങലിപ്പിച്ച ഉരുൾപൊട്ടലിന് ഒരു മാസം തികയുന്നു. ദുരിതബാധിതർക്കു മുൻപിലേക്ക് നിയമസഭ പരിസ്ഥിതി സമിതി അംഗങ്ങളായ എംഎൽഎമാർ ഇന്ന് എത്തും. ഇ.കെ.വിജയൻ എംഎൽഎ ചെയർമാനായ സമിതിയിലെ എല്ലാ അംഗങ്ങളും വിലങ്ങാട്ട് എത്തുമെന്നാണ് ആദ്യം കരുതിയതെങ്കിലും ചിലർ അസൗകര്യങ്ങൾ അറിയിച്ചു. 5 മന്ത്രിമാർ സന്ദർശിച്ചിട്ടും വിലങ്ങാടിന് സർക്കാർ സഹായമൊന്നും ഒരു മാസമായിട്ടും ലഭ്യമാകാത്തതിന്റെ നോവും നൊമ്പരവുമായി കഴിയുന്നവർക്കു മുൻപിലേക്കാണ് എംഎൽഎമാർ എത്തുന്നത്. പ്രഖ്യാപിച്ച സൗജന്യ റേഷൻ പോലും വിതരണം ചെയ്തിട്ടില്ല. ഉരുൾപൊട്ടലിനിടെ ഒരുക്കിയ സമൂഹ അടുക്കളയിലേക്ക് പാചക വാതകം […]Read More
കോഴിക്കോട്: വാണിമേൽ പഞ്ചായത്തിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരാളെ കാണാതായി. 12 വീടുകൾ പൂർണമായും ഒലിച്ചു പോയി. രണ്ട് പാലങ്ങളും നിരവധി വ്യാപാര സ്ഥാപനങ്ങളും തകർന്നു. കോഴിക്കോട് വാണിമേൽ വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിലാണ് ഒരാളെ കാണാതായത്. 12 വീടുകൾ പൂർണമായും ഒലിച്ചു പോയി. രണ്ട് പാലങ്ങളും നിരവധി വ്യാപാര സ്ഥാപനങ്ങളും തകർന്നു. കഴിഞ്ഞ രാത്രിയാണ് കോഴിക്കോടിന്റെ വടക്കൻ മേഖലയിൽ ഉരുൾ പൊട്ടൽ ഉണ്ടായത്. വാണിമേൽ പഞ്ചായത്തിലെ വിലങ്ങാടും സമീപ സ്ഥലങ്ങളായ അടിച്ചിപ്പാറ, മഞ്ഞച്ചീളി, കുറ്റല്ലൂർ, പന്നിയേരി മേഖലകളിൽ തുടർച്ചായി […]Read More