Cancel Preloader
Edit Template

Tags :‘Viewing and possession of child pornography is a POCSO offence

National

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ കുറ്റകൃത്യം’-

‘ ഡല്‍ഹി: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ കാണുന്നതും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നതും പോക്‌സോ നിയമ പ്രകാരമുള്ള കുറ്റകൃത്യമെന്ന് സുപ്രിം കോടതി. കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ നിയമ പ്രകാരവും, ഐടി നിയമ പ്രകാരവും കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രധാനമായ ഈ വിധിപ്രസ്താവം. സന്നദ്ധ സംഘടനയായ ജസ്റ്റ് റൈറ്റ്‌സ് ഫോര്‍ ചില്‍ഡ്രന്‍ അലിയന്‍സ് നല്‍കിയ അപ്പീലില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. മദ്രാസ് ഹൈക്കോടതിയുടെ […]Read More