പ്രകൃതിദുരന്തങ്ങൾ മൂലം ഭക്ഷ്യസുരക്ഷ മുൻപ്തന്നെ അവതാളത്തിലായ അഫ്ഗാനിസ്ഥാന് വലിയ ഭീഷണിയായി വെട്ടുകിളികൾ . കടുത്ത വെട്ടുകിളി ഭീഷണി നേരിടുന്ന അഫ്ഗാനിസ്ഥാന് സഹായവുമായി ഇന്ത്യയും എത്തി.ഇറാനിലെ ഛബ്രഹാർ തുറമുഖം വഴി 40,000 ടൺ മാലതിയോൺ കീടനാശിനിയാണ് അഫ്ഗാന് ഇന്ത്യ നൽകിയത്. വെട്ടുകിളികൾക്കെതിരെ ഏറെ ഫലപ്രദമായ കീടനാശിനിയാണ് മാലതിയോൺ. എന്താണ് വെട്ടുകിളികൾ? ഇവയെ നമുക്ക് നേരിടാൻ പറ്റുമോ? വെട്ടുക്കിളികള്‍ മനുഷ്യരെ കടിക്കുകയോ കുത്തുകയോ ഇല്ല, പക്ഷേ ഒട്ടേറെ പേരെ കനത്ത ദാരിദ്ര്യത്തിലേക്കു തള്ളിവിടാൻ ഇവയ്ക്ക് കഴിവുണ്ട്.പുരാതന കാലഘട്ടം മുതൽ മനുഷ്യന് […]Read More