Cancel Preloader
Edit Template

Tags :Vengeri Agricultural Marketing Center

Kerala

വേ​ങ്ങേ​രി കാ​ർ​ഷി​ക വി​പ​ണ​ന കേ​ന്ദ്രം നാ​ശ​ത്തി​ന്റെ വ​ക്കി​ൽ

വേ​ങ്ങേ​രി: വ​ർ​ഷ​ങ്ങ​ളോ​ളം ന​ഗ​ര​ത്തി​ന്റെ വ്യാ​പാ​ര​മു​ഖം ത​ല​യെ​ടു​പ്പോ​ടെ അ​ട​യാ​ള​െ​പ്പ​ടു​ത്തി​യ വേ​ങ്ങേ​രി കാ​ർ​ഷി​ക വി​പ​ണ​ന കേ​ന്ദ്ര​ത്തി​ന്റെ പ്ര​താ​പം മ​ങ്ങു​ന്നു. പു​ല​ർ​ച്ച നാ​ലു​മു​ത​ൽ രാ​ത്രി പ​ത്തു വ​രെ ആ​ൾ​ത്തി​ര​ക്കി​ലും ഇ​ട​പാ​ടു​ക​ളി​ലും സ​ജീ​വ​മാ​യി​രു​ന്ന കേ​ന്ദ്രം വെ​ളി​ച്ചം മ​ങ്ങി​ത്തു​ട​ങ്ങു​ന്ന​തോ​ടെ ശ്മ​ശാ​ന​മൂ​ക​ത​യി​ലേ​ക്കും ഭീ​തി​യി​ലേ​ക്കും അ​മ​രു​ക​യാ​ണ്. നി​ര​വ​ധി ക​ട​ക​ളും ആ​വ​ശ്യ​ക്കാ​രും എ​ത്തി​യ കേ​ന്ദ്ര​ത്തി​ൽ വെ​റും 24 ക​ട​ക​ൾ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​തി​ൽ​ത​ന്നെ ഏ​റെ​യും പേ​രി​നു​മാ​ത്രം തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​യാ​ണ്. ക​ച്ച​വ​ടം പ്ര​തീ​ക്ഷി​ക്കാ​വു​ന്ന അ​വ​സ്ഥ മാ​റി വെ​റു​തെ വ​ന്നി​രു​ന്ന് വൈ​കീ​ട്ടോ​ടെ സ​മ​യം ചെ​ല​വ​ഴി​ച്ച് തി​രി​ച്ചു​പോ​കു​ന്ന അ​വ​സ്ഥ​യാ​ണ് മി​ക്ക ക​ട​യു​ട​മ​ക​ൾ​ക്കും. […]Read More