തിരുവനന്തപുരം: ആശമാരുടെ സമരത്തില്‍ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ പോര്. ആശാ വര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്നത് കേരളത്തിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഓണറേറിയം വര്‍ധിപ്പിക്കണം എന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാട്. കഴിഞ്ഞ വര്‍ഷം ഇന്‍സന്റീവ് ഇനത്തില്‍ 100 കോടി രൂപ കേന്ദ്രം നല്‍കാനുണ്ടെന്നും അതും സംസ്ഥാനം മുടങ്ങാതെ നല്‍കുന്നുണ്ടെന്നും ആശമാരെ ചേര്‍ത്തുപിടിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 7000 രൂപ ഓണറേറിയത്തിന് പുറമെ, കേന്ദ്രം നല്‍കുന്ന 3000 രൂപ ഇന്‍സെന്റീവും സേവനങ്ങള്‍ക്കുള്ള […]Read More