വയനാട്: സി.കെ നായിഡു ട്രോഫിയില്‍ തമിഴ്നാടിനെതിരെ വരുണ്‍ നയനാരുടെ സെഞ്ച്വറി മികവില്‍ കേരളം മുന്നേറുന്നു. ആദ്യ ദിനം വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെന്ന നിലയിലാണ് കേരളം. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 204 പന്തില്‍ നിന്നാണ് വരുണ്‍ പുറത്താകാതെ 113 റണ്‍സെടുത്തത്. 12 ഫോറും ഒരു സിക്സും ഉള്‍പ്പെടുന്നതാണ് ഇന്നിങ്സ്. അഞ്ചാമനായി ഇറങ്ങിയ കാമില്‍(67) പുറത്താകാതെ അര്‍ദ്ധസെഞ്ച്വറിയും കരസ്ഥമാക്കി.ടോസ് നേടിയ തമിഴ്നാട് കേരളത്തെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ […]Read More