മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്ക ഉയര്‍ത്തി കേന്ദ്ര സഹമന്ത്രി . മുല്ലപ്പെരിയാര്‍ ഭീതിയായി നില്‍ക്കുകയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. ഡാം എങ്ങാനും പൊട്ടിയാല്‍ ആര് ഉത്തരം പറയും? കോടതികള്‍ ഉത്തരം പറയുമോയെന്നും അദ്ദേഹം ചോദിച്ചു. കോടതികളില്‍ നിന്ന് അങ്ങനെയുള്ള തീരുമാനങ്ങള്‍ കൈപ്പറ്റി, ആ തീരുമാനങ്ങളുമായി ഇന്നത്തെ സ്ഥിതി വിശേഷം തുടരുന്ന അവസ്ഥയില്‍ കൊണ്ടുപോകുന്നവര്‍ ഉത്തരംപറയുമോ? എന്താണ് ഇതിന്റെ അനന്തരഫലമെന്ന് അവര്‍ ഉത്തരം പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമുക്ക് ഇനി കണ്ണീരില്‍ മുങ്ങിത്താഴാന്‍ ആവില്ല – അദ്ദേഹം പറഞ്ഞു. വയനാട് […]Read More