Cancel Preloader
Edit Template

Tags :under camera surveillance

Kerala

വ​ട​ക​ര ന​ഗ​രം കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക്:പൊ​തു​സ്ഥ​ല​ത്ത് മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ ജാ​ഗ്ര​തൈ

വ​ട​ക​ര: മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​ട​ക​ര​ന​ഗ​രം കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ലാ​കും. പൊ​തു​സ്ഥ​ല​ത്ത് മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ ജാ​ഗ്ര​തൈ. പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ്, പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം, ലി​ങ്ക് റോ​ഡ്, കു​ഞ്ഞി​രാ​മ​ൻ വ​ക്കീ​ൽ പാ​ലം തു​ട​ങ്ങി ന​ഗ​ര​ത്തി​ന്‍റെ ഉ​ൾ​ഭാ​ഗ​ങ്ങ​ളി​ല​ട​ക്കം 21 സ്ഥ​ല​ങ്ങ​ളി​ൽ കാ​മ​റ സ്ഥാ​പി​ക്കും. പ​ദ്ധ​തി​ക്ക് ന​ഗ​ര​സ​ഭ ഫ​ണ്ടി​ൽ​നി​ന്ന് 38 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി. സാ​ങ്കേ​തി​ക ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി തു​ട​ങ്ങും. യു​നൈ​റ്റ​ഡ് ഇ​ല​ക്ട്രി​ക്ക​ൽ​സ് ഇ​ന്ത്യ ലി​മി​റ്റ​ഡി​നാ​ണ് നി​ർ​വ​ഹ​ണ ചു​മ​ത​ല. ചൊ​വ്വാ​ഴ്ച ചേ​ർ​ന്ന കൗ​ൺ​സി​ൽ യോ​ഗം […]Read More