Cancel Preloader
Edit Template

Tags :Two-year-old boy

National

രണ്ടു വയസുകാരനെ ഗ്രൈന്‍ഡര്‍ മെഷീന്‍ കൊണ്ട് വെട്ടിനുറുക്കി; 5

പട്‌ന: ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ആണ്‍കുട്ടിയെ ബലികൊടുത്ത സ്ത്രീയടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. സ്വന്തം മകള്‍ക്ക് ആണ്‍കുട്ടിയുണ്ടാവാന്‍ വേണ്ടിയാണ് മറ്റൊരു ദമ്പതികളുടെ രണ്ടുവയസുള്ള ആണ്‍കുട്ടിയെ ഇവര്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ മുന്നി കന്‍വാര്‍, മകന്‍ അവിനാശ് കുമാര്‍, സുഹൃത്തുക്കളായ അങ്കിത് കുമാര്‍, ലക്ഷ്മിന ദേവി, മകന്‍ പരസ്‌നാഥ് പാല്‍ എന്നിവരാണ് പിടിയിലായത്. ബലിക്ക് നിര്‍ദേശം നല്‍കിയ മന്ത്രവാദി ഒളിവിലാണ്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ രണ്ടുവയസുകാരനാണ് കൊല്ലപ്പെട്ടത്. ബിഹാറിലെ കൈമൂര്‍ ജില്ലയിലെ ലാലാപൂരിലെ അമ്മൂമ്മയുടെ വീട്ടില്‍ നിന്ന് ജനുവരി 22നാണ് ഇവര്‍ കുട്ടിയെ […]Read More