Cancel Preloader
Edit Template

Tags :Two women collapsed

Kerala

വേണാട് എക്‌സ്പ്രസില്‍ രണ്ട് സ്ത്രീകള്‍ കുഴഞ്ഞുവീണു

കൊച്ചി: കാലുകുത്താന്‍ പോലും ഇടമില്ലാതെ തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസില്‍ ദുരിതയാത്ര. തിങ്ങി നിറഞ്ഞ ട്രെയിനില്‍ രണ്ട് യാത്രക്കാര്‍ കുഴഞ്ഞുവീണു. പിറവം റോഡ് കഴിഞ്ഞപ്പോഴാണ് സ്ത്രീകള്‍ കുഴഞ്ഞുവീണത്. യാത്രക്കാര്‍ ഇവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കി. ഓണാവധി കഴിഞ്ഞതിനാലും തിങ്കളാഴ്ച്ചയായതിനാലും ട്രെയിനില്‍ ഇന്ന് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഒരിഞ്ച് പോലു സ്ഥലമില്ലാതെ യാത്രക്കാര്‍ തിങ്ങിനിറഞ്ഞുള്ള വേണാട് എക്‌സ്പ്രസിലെ കോച്ചിലെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സമയക്രമം മാറ്റിയത് വലിയ തിരിച്ചടിയായെന്ന് യാത്രക്കാര്‍ ആരോപിച്ചു. വേണാട് എക്‌സ്പ്രസിലെ ദുരിതയാത്രയില്‍ യാത്രക്കാര്‍ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി. […]Read More