Cancel Preloader
Edit Template

Tags :Two-wheeler parking charges hiked at Vadakara railway station

Kerala

വടകര റെയിൽവേ സ്റ്റേഷനിൽ ഇരുചക്ര വാഹന പാർക്കിങ് ചാർജ്

വ​ട​ക​ര: യാ​ത്ര​ക്കാ​ർ​ക്ക് ഇ​രു​ട്ട​ടി​യാ​യി വ​ട​ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കി​ങ് ചാ​ർ​ജ് കു​ത്ത​നെ കൂ​ട്ടി. 12 രൂ​പ​യു​ണ്ടാ​യി​രു​ന്ന പാ​ർ​ക്കി​ങ് ചാ​ർ​ജാ​ണ് ഒ​റ്റ​യ​ടി​ക്ക് 18 ആ​യി വ​ർ​ധി​പ്പി​ച്ച​ത്. യാ​ത്ര​ക്കാ​രു​ടെ പ​രാ​തി​യി​ൽ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ചാ​ർ​ജ് പി​ൻ​വ​ലി​ച്ച് ക​രാ​റു​കാ​ര​നി​ൽ​നി​ന്ന് പി​ഴ ഈ​ടാ​ക്കി. ഓ​ട്ടോ ചാ​ർ​ജ് വ​ർ​ധി​പ്പി​ച്ച​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് തൊ​ഴി​ലാ​ളി യൂ​നി​യ​നു​ക​ൾ പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​നി​റ​ങ്ങി​യ​തോ​ടെ പൊ​ലീ​സ് ഇ​ട​പെ​ട്ട് ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി ഫീ​സ് വ​ർ​ധ​ന നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ​യാ​ണ് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കി​ങ് ചാ​ർ​ജി​ൽ വ​ർ​ധ​ന വ​രു​ത്തി​യ​ത്. റെ​യി​ൽ​വേ പാ​ർ​ക്കി​ങ് […]Read More