Cancel Preloader
Edit Template

Tags :two-wheeler

Kerala

ഇരുചക്രവാഹനങ്ങളിൽ ഇരുന്ന് അനാവശ്യ സംസാരം വേണ്ട ; പണി

തിരുവനന്തപുരം : ഇരുചക്ര വാ ഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുന്ന തരത്തിൽ പിന്നിലെ സീ റ്റിൽ ഇരിക്കുന്നയാൾ സംസാരി ച്ചാൽ പിഴയുൾപ്പെടെയുള്ള നടപടിക്ക് നിർദേശം. എന്നാലിത് എങ്ങനെ നടപ്പാക്കുമെന്നറിയാതെ തല പു കയ്ക്കുകയാണ് മോട്ടർവാഹന വകുപ്പ് എൻഫോഴ്സസ്മെന്റ് ഉദ്യോഗസ്ഥർ. ഇരുവരും ഹെൽമറ്റ് ധരിച്ച ശേഷമുള്ള സംസാരം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുമെ ന്നും അപകടങ്ങൾക്ക് കാരണമാ കുമെന്നുമുള്ള റിപ്പോർട്ടിനെ തുടർന്നാണ് നിർദേശം. ഇത്തരം വർത്തമാനം ശ്രദ്ധ യിൽപെട്ടാൽ നടപടിയെടുക്കണ മെന്ന് എല്ലാ ആർടിഒമാർക്കും ജോയിൻ്റ് ആർടിഒമാർക്കും അയച്ച സർക്കുലറിൽ […]Read More