Cancel Preloader
Edit Template

Tags :Two services have been canceled

World

സമരം തീർന്നിട്ടും പ്രതിസന്ധി തീരാതെ എയർ ഇന്ത്യ; രണ്ടു

കണ്ണൂരില്‍ നിന്നും പുറപ്പെടേണ്ട രണ്ട് എയര്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അധികൃതര്‍. പുലര്‍ച്ചെ 5.15ന് ദമാമിലേക്കും, രാവിലെ 9.20ന് അബുദാബിയിലേക്കും പുറപ്പെടേണ്ട വിമാനങ്ങളാണ് റദ്ദാക്കിയതെന്ന് അധികൃതർ അറിയിച്ചു. പുറപ്പെടാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയയിരുന്നു സര്‍വ്വീസ് മുടങ്ങിയ വിവരം യാത്രക്കാരെ അറിയിച്ചിട്ടുണ്ടായിരുന്നത് . ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പായെങ്കിലും എയര്‍ ഇന്ത്യയിലെ പ്രതിസന്ധി തുടരുകയാണ്. സമരം മൂലം സര്‍വീസുകള്‍ പൂര്‍ണമായും സാധാരണ നിലയിലാകാത്തതാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. നേരത്തെ കരിപ്പൂരില്‍ നിന്നുള്ള ആറും, കണ്ണൂരില്‍ നിന്നുള്ള അഞ്ചും, നെടുമ്പാശ്ശേരിയില്‍ […]Read More