Cancel Preloader
Edit Template

Tags :two helicopters of the navy collided

National

നാവികസേനയുടെ രണ്ടു ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു

മലേഷ്യയില്‍ നാവികസേനയുടെ രണ്ടു ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 പേര്‍ക്ക് ദാരുണാന്ത്യം. രാവിലെ ഓടെ ലുമുട്ട് നേവല്‍ ബേസിലായിരുന്നു അപകടം. റോയല്‍ മലേഷ്യന്‍ നേവി പരേഡിനു വേണ്ടി ഹെലികോപ്റ്ററുകള്‍ റിഹേഴ്‌സല്‍ നടത്തുന്നതിനിടെയാണ് കൂട്ടിയിടി ഉണ്ടായതെന്നാണ് വിവരം. ഹെലികോപ്റ്ററിലുണ്ടായിരുന്ന 10 ജീവനക്കാരുടെയും മരണം നാവികസേന സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് റിപോര്‍ട്ട് ചെയ്തു. എല്ലാവരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി സ്ഥിരീകരിച്ചു. മൃതദേഹങ്ങള്‍ ലുമുട്ട് ആര്‍മി ബേസ് ഹോസ്പിറ്റലിലേക്ക് മാറ്റിയെന്നും അധികൃതര്‍ അറിയിച്ചു. അപകടത്തിന്റെ വിഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്ത് കൊണ്ടാണ് അപകടം […]Read More