Cancel Preloader
Edit Template

Tags :two buses washed away

National

ഉരുള്‍പൊട്ടല്‍, രണ്ട് ബസുകള്‍ ഒലിച്ചു പോയി, 63 യാത്രക്കാരെ

കാഠ്മണ്ഡു: നേപ്പാളില്‍ ഉരുള്‍പൊട്ടലില്‍ രണ്ട് ബസുകള്‍ ഒലിച്ചു പോയി. 63 യാത്രക്കാരെ കാണാനില്ല. ഇവര്‍ക്കായി തെരച്ചില്‍ നടക്കുകയാണ്. മധ്യ നേപ്പാളിലെ മദന്‍ആശ്രിത് ഹൈവേയിലാണു സംഭവം. കഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന ബസുകളാണ് അപകടത്തില്‍ പെട്ടത്. ഹൈവേയില്‍ നാരായണ്‍ഗഢ് മുഗ്ലിന്‍ റോഡില്‍ ഇന്നു പുലര്‍ച്ചെ 3.30ഓടെയാണ് നേപ്പാളിനെ ഞെട്ടിച്ച് വന്‍ ഉരുള്‍പൊട്ടലുണ്ടായത്. അപകടത്തില്‍ നിയന്ത്രണം നഷ്ടമായ ബസുകള്‍ ത്രിശൂലി നദിയിലേക്ക് ഒലിച്ചുപോവുകയായിരുന്നു. ബസുകള്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. അതേസമയം, ശക്തമായ മഴ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനിറങ്ങാന്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും […]Read More