Cancel Preloader
Edit Template

Tags :traveling in the car fell

Kerala

ഗൂഗിൾ മാപ്പ് നോക്കി കാറിൽ സഞ്ചരിച്ച സംഘം തോട്ടിൽ

കുറുപ്പന്തറയില്‍ ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാര്‍ തോട്ടില്‍ വീണു. പൂര്‍ണമായും തോട്ടില്‍ മുങ്ങിയ കാര്‍ നാട്ടുകാരും പൊലിസും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഹൈദരാബാദ് സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് തോട്ടില്‍ വീണത്. കുറുപ്പന്തറ കടവ് പാലത്തിന് സമീപത്ത് വച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.Read More