Cancel Preloader
Edit Template

Tags :Trains are caught

Kerala

റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു; ട്രെയിനുകള്‍ പിടിച്ചിട്ടു

കനത്ത മഴയേത്തുടര്‍ന്ന് തൃശ്ശൂര്‍ ഒല്ലൂരില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഇതേത്തുടര്‍ന്ന് നാല് ട്രെയിനുകള്‍ പുതുക്കാട് ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. ഒല്ലൂരിനും പുതുക്കാടിനുമിടയില്‍ ശനിയാഴ്ച്ച രാവിലെ 10.30 നാണ് സംഭവം. തിരുനെല്‍വേലി പാലക്കാട് പാലരുവി എക്‌സ്പ്രസ്, എറണാകുളം ബംഗളൂരു ഇന്റര്‍സിറ്റി, തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ധി എക്‌സ്പ്രസ്, തിരുവനന്തപുരം ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് എന്നീ വണ്ടികളാണ് പിടിച്ചിട്ടിരുന്നത്. പിന്നീട് മണ്ണ് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ഇതിനുപുറമേ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കില്‍ വെള്ളം കയറിയതിനെ […]Read More