Cancel Preloader
Edit Template

Tags :Trainee flies plane without instructor

National

പരിശീലകനില്ലാതെ ട്രെയ്‌നി വിമാനം പറത്തി; എയർ ഇന്ത്യക്ക് 99

ന്യൂഡൽഹി: യോഗ്യതയില്ലാത്ത പൈലറ്റിനെക്കൊണ്ട് മുംബൈയിൽ നിന്ന് റിയാദിലേക്ക് യാത്രാ വിമാനം പറത്തിച്ചതിന് എയർഇന്ത്യക്ക് ഡയരക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ 99 ലക്ഷം രൂപ പിഴ ചുമത്തി. പരിശീലകനില്ലാതെ ട്രെയ്‌നി പൈലറ്റിനെക്കൊണ്ട് യാത്രാവിമാനം പറത്തിച്ചതിന് എയർ ഇന്ത്യക്ക് നേരിട്ട് 90 ലക്ഷം രൂപയും എയർ ഇന്ത്യയുടെ ഓപറേഷൻ ഡയരക്ടർക്ക് ആറു ലക്ഷം രൂപയും ട്രെയിനിങ് ഡയരക്ടർക്ക് മൂന്ന് ലക്ഷം രൂപയുമാണ് പിഴ ചുമത്തിയത്. ജൂലൈ ഒൻപതിന് മുംബൈയിൽ നിന്ന് റിയാദിലേക്കുള്ള വിമാനമാണ് ഇത്തരത്തിൽ പരിശീലകനില്ലാതെ ട്രെയിനി പൈലറ്റും […]Read More