Cancel Preloader
Edit Template

Tags :TRAI

Kerala National

ഡിസംബര്‍ 1 മുതല്‍ ഒടിപി കിട്ടാന്‍ വൈകുമോ?… ട്രായ്

ഡിസംബര്‍ ഒന്ന് മുതല്‍ ഒടിപിയും മറ്റ് എസ്എംഎസുകളും ഡെലിവറി ചെയ്യാന്‍ കാലതാമസം നേരിടുമെന്ന് വാര്‍ത്തയാണ് ഇപ്പോള്‍ എവിടേയുമുള്ള ചര്‍ച്ചാ വിഷയം. ടെലിക്കോം സേവന ദാതാക്കളടക്കം ഇക്കാര്യത്തില്‍ ചില ആശങ്കകള്‍ പങ്കുവച്ചതിന്റെ അടിസ്ഥാനത്തില്‍ വിവിധ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ നാളെ മുതല്‍ ഒടിപി വൈകുമോ എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ട്രായി.ഒടിപി വൈകുമെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. ട്രായിയുടെ മെസേജ് ട്രെയ്‌സിബിലിറ്റി കര്‍ശനമാക്കിയാല്‍ ടെലികോം നെറ്റ്‌വര്‍ക്കുകളിലുടനീളമുള്ള വരിക്കാര്‍ക്ക് ബാങ്കിംഗ് സേവനങ്ങള്‍ക്കും ഓണ്‍ലൈന്‍ […]Read More