Cancel Preloader
Edit Template

Tags :TP Ramakrishnan

Kerala Politics

കടന്നാക്രമണം ഗൂഢാലോചനയുടെ ഭാഗമെന്ന് ടി.പി രാമകൃഷ്ണന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കത്തിപ്പടര്‍ന്ന പി വി അന്‍വറിനെ നേരിടാനുള്ള വഴികള്‍ തേടി സി.പി.എം. പാര്‍ട്ടി അച്ചടക്കനടപടിക്ക് പരിമിതി ഉണ്ടെങ്കിലും അന്‍വറുമായുള്ള ബന്ധം അവസാനിപ്പിക്കാനും ആരോപണങ്ങള്‍ക്കെതിരെ ശക്തമായി തിരിച്ചടിക്കാനുമാണ് പാര്‍ട്ടിയുടെ തീരുമാനമെന്നാണ് സൂചന. അതേസമയം, എം.എല്‍.എ സ്ഥാനം രാജിവെക്കാതെ രണ്ടും കല്‍പിച്ചുള്ള പോരാട്ടത്തിനാണ് അന്‍വറിന്റെ നീക്കം. അന്‍വറിനെതിരായ നടപടി സി.പി.എം ഗൗരവതരമായി ആലോചിക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറുന്നു.അന്‍വറിന്റെ ഉദ്ദേശ്യം കൂടുതല്‍ വ്യക്തമാവുന്നുണ്ട്. കടന്നാക്രമണം ഗൂഢാലോചനയുടെ ഭാഗമാണ്. അന്‍വറിന്റെ പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്. എല്‍.ഡി.എഫിന്റെ ഭാഗമായ എം.എല്‍.എ ഇത്തരത്തില്‍ […]Read More