Cancel Preloader
Edit Template

Tags :TP murder case accused in the Supreme Court

Kerala

ഇരട്ട ജീവപര്യന്തം റദ്ദാക്കണം ; ടി.പി വധക്കേസ് പ്രതികള്‍

ന്യൂഡല്‍ഹി: ഹൈക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തത്തെ ചോദ്യം ചെയ്ത് ടി.പി വധക്കേസ് പ്രതികള്‍ സുപ്രിം കോടതിയില്‍.  ഇരട്ട ജീവപര്യന്തം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എട്ട് പ്രതികള്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കിര്‍മാണി മനോജും കൊടി സുനിയും ഉള്‍പ്പെടെ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികളും സിപിഎം നേതാക്കളായ ജ്യോതി ബാബുവും കെ.കെ കൃഷ്ണനുമാണ് സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. 12 വര്‍ഷമായി തങ്ങള്‍ ജയിലില്‍ കഴിയുകയാണെന്നും ഉചിതമായ രീതിയില്‍ വിചാരണയുടെ ആനുകൂല്യം ലഭിച്ചില്ലെന്നും പ്രതികള്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. […]Read More