കൊച്ചി: രാജ്യത്തെ നാല്‍പതു വയസില്‍ താഴെയുള്ള മികച്ച ആര്‍ക്കിടെക്ചര്‍മാരുടെ പട്ടികയില്‍ ഇടം പിടിച്ച് മലയാളിയായ യുവ ആര്‍ക്കിടെക് ജോസി പോള്‍. ആര്‍ക്കിടെക് ആന്‍ഡ് ഇന്റീരിയര്‍സ് ഇന്ത്യ ഏര്‍പ്പെടുത്തിയ പുരസ്‌കാരം ബംഗളുരുവില്‍ നടന്ന ചടങ്ങില്‍ വെച്ച് ജോസി പോള്‍ ഏറ്റുവാങ്ങി. അങ്കമാലി എളവൂര്‍ നെല്ലിശേരി വീട്ടില്‍ പോളി ജോസിന്റെയും ലിംസി പോളിയുടെയും മകനായ ജോസി പ്രശസ്ത ആര്‍ക്കിടെക് ഹഫീസ് കോണ്‍ട്രാക്ടറുടെ മുംബൈയിലെ സ്ഥാപനത്തില്‍ അസോസിയേറ്റ് ആര്‍ക്കിടെക്കായി ജോലി ചെയ്യുകയാണ്. ഐ.ഇ.എസ്. എന്‍ജിനീയറിങ് കോളജില്‍ നിന്ന് ബി.ആര്‍ക് പാസായ ജോസി […]Read More