Cancel Preloader
Edit Template

Tags :three years

Kerala

മൂന്ന് വര്‍ഷത്തോളം വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി മുന്നറിയിപ്പ്

തിരുവനന്തപുരം: വൈദ്യുതി വാങ്ങാന്‍ സര്‍ക്കാരിന്റെ അടിയന്തര സാമ്പത്തികസഹായം ലഭിച്ചില്ലെങ്കില്‍ അടുത്ത 3 വര്‍ഷം പവര്‍കട്ടും രാത്രി ലോഡ്‌ഷെഡിങ്ങും ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വ്യക്തമാക്കി കെഎസ്ഇബി . ദിനംപ്രതി വൈകിട്ട് 6 നും രാത്രി 11നും ഇടയിലെ വൈദ്യുതി ഉപയോഗം വര്‍ധിക്കുന്നതിനാല്‍ ആഭ്യന്തര ഉല്‍പാദനത്തിനും നിലവിലെ കരാറുകള്‍ക്കും പുറമേ, കൂടിയ നിരക്കിലാണു വൈദ്യുതി വാങ്ങി കൊണ്ടിരിക്കുന്നത് . വൈദ്യുതി വാങ്ങാനായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 12,938 കോടി രൂപയാണു ചിലവായത്. ഇക്കൊല്ലം അതിൽ കൂടുതൽ തുക വേണ്ടിവരുമെന്നാണു കെഎസ്ഇബി വിലയിരുത്തൽ . […]Read More