Cancel Preloader
Edit Template

Tags :three people including two young women arrested

Kerala

ആലുവയിൽ വൻ കഞ്ചാവ് വേട്ട; ബാഗിലും ട്രോളി ബാഗിലുമായി

കൊച്ചി: ആലുവയിൽ വൻ കഞ്ചാവ് വേട്ട. ബാഗിലും ട്രോളി ബാഗിലുമായി എത്തിച്ച 36 കിലോ കഞ്ചാവ് പിടികൂടി. രണ്ട് യുവതികൾ ഉൾപ്പടെ മൂന്ന് ഒഡീഷാ സ്വദേശികളെയാണ് റൂറൽ പൊലിസ് റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത്. ഇന്ന് പുലർച്ച 2 മണിയോടെയാണ് ഇവർ ട്രെയിനിൽ ആലുവയിൽ എത്തിയത്. ആലുവയിൽ എത്തിയ ശേഷം കഞ്ചാവ് കളമശ്ശേരിക്ക് കൊണ്ടു പോകാനായിരുന്നു ശ്രമം. ഇതിന് മുൻമ്പും ഇവർ കഞ്ചാവ് കൊണ്ട് വരികയും കളമശ്ശേരിയിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇവർ സ്ഥിരം കഞ്ചാവ് കടത്തുകാരാണെന്ന് പൊലിസ് […]Read More